നാട്ടിൽ പോയിട്ട് മാസങ്ങളായി.
അമ്മ വിളിക്കുമ്പോൾ ചോദിക്കും എന്നാണ് എന്റെ മോൻ വരുന്നത് എന്ന്. അപ്പൊ ഞാൻ എന്തെങ്കിലും പണിത്തിരക്കിലായിരിക്കും. അമ്മയോട് ദേഷ്യപ്പെട്ടു ഫോണ്‍ വെക്കും.
പാവം അമ്മ, എന്റെ സ്വരം കേൾക്കാൻ വിളിച്ചതാണ്. ഇന്നും അതൊരു നീറ്റലായി എന്‍റെ മനസിലുണ്ട്...
No comments:
Post a Comment