ഹിന്ദി പഠിക്കുന്നത് എനിക്കിഷ്ട്ടമല്ലായിരുന്നു. രണ്ടാം ഭാഷ മലയാളം മതി എന്ന് ഞാൻ പറഞ്ഞതാണ്.
എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കത് പഠിക്കാൻ കഴിഞ്ഞില്ല. എന്തിനതികം - കസേര ആണാണോ പെണ്ണാണോ എന്ന് ഇന്നും എനിക്കറിയില്ല.
എങ്ങനെയൊക്കയോ ഒരുവിധം ജയിച്ചുമുന്നേരി. ഞാൻ ചെയ്തത് ഇത്രമാത്രം. ഹിന്ദിയെ ഞാൻ മലയലവൽക്കരിചു.
'ആശ്ചാര്യഹോഗയ', 'കഷ്ട്ടുഹോഗയ' തുടങ്ങിയ മലയാള-ഹിന്ദി വാക്കുകളാൽ ഞാൻ പടവെട്ടി ജയിച്ചു മുന്നേറി...
No comments:
Post a Comment