എന്‍റെ അനിയൻ - അവൻ ഒരു പാവമായിരുന്നു. എല്ലാവർക്കും തട്ടികളിക്കാനുള്ള ഒരു ജന്മം.
കളിക്കിടയിൽ അവനെ എല്ലാവരും ചേർന്ന് ദ്രോഹിക്കുന്നത് ഒരു പതിവായപ്പോൾ, അത് കണ്ടു നില്ക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ , അത് ആവർത്തിക്കാതിരിക്കാൻ, അവനെ കളിക്കാൻ കൂട്ടുന്നതിൽ നിന്ന് ഞാൻ എല്ലാവരെയും പിന്തിരിപ്പിച്ചു. അവനെ വഴക്ക് പറഞ്ഞു ഞാൻ തിരികെ വീട്ടിലേക്കു ഓടിച്ചു.
പക്ഷെ അവനു, ഞാൻ ഒരു ദുഷ്ട്ടൻ ആയി മാറി.
No comments:
Post a Comment